1. lumpy

    ♪ ലംപി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കട്ടകളുള്ള, മുട്ടും മുഴയുമുള്ള, മിനുസമില്ലാത്ത, നിറയെ മുഴകളുള്ള, ഗ്രന്ഥില
    3. കട്ടകട്ടയായ, കട്ട കെട്ടിയ, പിണ്ഡീഭൂതമായ, ബദ്ധ, കട്ടപിടിച്ച
  2. lumpiness

    ♪ ലംപിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരുപരുപ്പ്, പരപരപ്പ്, പറുപറുപ്പ്, മുരുപ്പ്, മുറു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക