-
sub lunar
♪ സബ് ലൂനാർ- noun (നാമം)
- അടിവരയിടുന്നവൻ
- രേഖയ്ക്കു താഴെയുള്ളവൻ
-
lunar day
♪ ലൂണർ ഡേ- noun (നാമം)
- പക്കം
- ചാന്ദ്രദിനം
-
semi-lunar
♪ സെമി-ലൂനർ- adjective (വിശേഷണം)
- അർദ്ധചന്ദ്രാകാരമായ
-
a lunar day
- phrase (പ്രയോഗം)
- ചാന്ദ്രദിനം
-
lunar month
♪ ലൂണർ മന്ത്- noun (നാമം)
- ചന്ദ്രമാസം
-
lunar module
♪ ലൂണർ മോഡ്യൂൾ- noun (നാമം)
- ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള വാഹനഭാഗം
-
lunar eclipse
♪ ലൂണർ എക്ലിപ്സ്- noun (നാമം)
- ചന്ദ്രഗ്രഹണം
-
lunar dynasty
♪ ലൂണർ ഡൈനസ്റ്റി- noun (നാമം)
- ചന്ദ്രവംശം
-
9th lunar asterism
- noun (നാമം)
- ആയില്യം നക്ഷത്രം
-
5th lunar asterism
- noun (നാമം)
- മകയിരം നക്ഷത്രം
- മകയിരം