1. lunatic

    ♪ ലൂണാറ്റിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. ഭ്രാന്തമായ, ബുദ്ധിശൂന്യമായ, ഹതബുദ്ധിയായ, നഷ്ടാത്മനായ, അവിശ്വസനീയമാംവിധം ബുദ്ധിശൂന്യ മായ
    1. noun (നാമം)
    2. ഉന്മത്തൻ, ഭ്രാന്തൻ, വെറിയൻ, തലയ്ക്കുലക്കില്ലാത്തവൻ, ഉന്മാദി
  2. lunatic fringe

    ♪ ലൂണാറ്റിക്ക് ഫ്രിഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങൾ
  3. like a lunatic

    ♪ ലൈക്ക് എ ലൂണാറ്റിക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉന്മത്തമായി, ഭ്രന്തുപിടിച്ചതുപോലെ, ഭ്രാന്തമായി, സുബോധമില്ലാതെ, ഉന്മാദത്തോടെ
  4. lunatic asylum

    ♪ ലൂണാറ്റിക്ക് അസൈലം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
    3. രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക