1. lunge

    ♪ ലഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആയൽ, മുന്നോട്ട് ആയൽ, കുതിക്കൽ, മുന്നോട്ടു പെട്ടെന്നുള്ള ചലനം, മുന്നോട്ടുള്ള ആകസ്മികചലനം
    1. verb (ക്രിയ)
    2. ആയുക, മുന്നോട്ടു കുതിക്കുക, നിവേശിക്കുക, ഊളിയിടുക, പാഞ്ഞുകയറുക
  2. have good pair of lungs

    ♪ ഹാവ് ഗുഡ് പെയർ ഓഫ് ലങ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചത്തിൽ അലറി വിളിക്കാൻ കഴിവുള്ള
  3. lung

    ♪ ലംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്വാസകോശം, ക്ലോമം, ക്ലോമകം, പുപ്ഫുസം, ചെമ്പരുത്തി
  4. iron lung

    ♪ അയൺ ലംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തനരഹിതമായ ശ്വാസകോശത്തെവീണ്ടും പ്രവർത്തിപ്പിക്കുന്നതിനുതകുന്നയന്ത്രം
  5. lung power

    ♪ ലംഗ് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദമുയർത്തുവാനുള്ള കഴിവ്
  6. aqua-lung

    ♪ അക്വാ-ലങ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്വസന ഉപകരണം
  7. good lungs

    ♪ ഗുഡ് ലങ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറക്കെ സംസാരിക്കാനുള്ള കഴിവ്
  8. lungs of a city

    ♪ ലംഗ്സ് ഓഫ് എ സിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പാർക്കുകളും മറ്റും
  9. lungful

    ♪ ലംഗ്ഫുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മണം, ഘ്രാണം, പരിമളം, ഗന്ധം, അവഘ്രാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക