- phrasal verb (പ്രയോഗം)
ആപത്തുവേളയിൽ കെെവിടുക, വേണ്ടഘട്ടത്തിൽ സഹായിക്കാതിരിക്കുക, ആപൽഘട്ടത്തിൽസഹായിക്കാതെവിട്ടുപോവുക, നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക
- adjective (വിശേഷണം)
നിസ്സാഹായമായ, ഒറ്റപ്പെട്ടുപോയ, ത്യക്ത, നിരാധാര, സ്നേഹിതരോ വാഹനസൗകര്യമോ ഇല്ലാതെ ഒറ്റപ്പെട്ട
- phrase (പ്രയോഗം)
അശരണമായ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായ, ഗതിയറ്റ, അശരണ, നിരാശ്രയമായ
- phrasal verb (പ്രയോഗം)
പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക
- verb (ക്രിയ)
ഉപേക്ഷിച്ചു പോവുക, വെടിയുക, പരിത്യജിക്കുക, വിട്ടുപോകുക, പുറന്തിരിയുക
ഉപേക്ഷിക്കുക, ത്യജിക്ക, കളയുക, പരിത്യജിക്കുക, വർജ്ജിക്കുക
കെെവിടുക, കെെവെടിയുക, ത്യജിക്ക, പാടെ ഉപേക്ഷിക്കുക, പരിത്യജിക്കുക
നിരാലംബമാകുക, വിജനതീരത്തടിയുക, കപ്പലപകടത്തിൽപ്പെട്ട് വിജനദേശത്തെത്തുക, ഒറ്റപ്പെട്ടുപോകുക, ഉപേക്ഷിക്കപ്പെടുക
തഴയുക, പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക