അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lurid
♪ ല്യൂറിഡ്
src:ekkurup
adjective (വിശേഷണം)
പ്രകാശിക്കുന്ന നിറമുള്ള, സാധാരണകാണാത്ത തിളക്കമുള്ള, വല്ലാതെ തിളങ്ങുന്ന, വർണ്ണശബളമായ, ഇരുട്ടത്തു തിളങ്ങുന്ന
സ്തോഭജനകമായ, ഉദ്വേഗജനകമായ, സംഭ്രമകരമായ, ഘോരമായ, ഭീഷണമായ
luridness
♪ ല്യൂറിഡ്നസ്
src:crowd
noun (നാമം)
വിവർണ്ണത
cast a lurid light on
♪ കാസ്റ്റ് എ ലൂറിഡ് ലൈറ്റ് ഓൺ
src:crowd
verb (ക്രിയ)
സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്തുക്കൾ വെളിപ്പെടുത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക