1. lurk

    ♪ ലർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പതിയിരിക്കുക, പതുങ്ങിയിരിക്കുക, അവസരം പാർത്ത് പതുങ്ങിയിരിക്കുക, പാർക്കുക, മറഞ്ഞിരിക്കുക
  2. lurking place

    ♪ ലർക്കിംഗ് പ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിസ്ഥലം
  3. lurking

    ♪ ലർക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശല്യപ്പെടുത്തുന്ന, നിരന്തര ശല്യം ചെയ്യുന്ന, ബാധപോലെ കൂടിയ, ഉള്ളിൽ ഒളിച്ചിരിക്കുന്ന, പതുങ്ങിയിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക