1. luscious

    ♪ ലഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രുചികരമായ, നല്ല സ്വാദും വാസനയുമുള്ള, സുമധുരമായ, അതിമധുരമായ, സ്വാദിഷ്ഠമായ
    3. അശ്ലീലസൂചനയുള്ള തരത്തിൽ ആകർഷകമായ, ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീപകമായ, ലെെംഗികാകർഷണശക്തിയുള്ള
  2. lusciousness

    ♪ ലഷ്യസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാദുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക