- noun (നാമം)
- noun (നാമം)
- noun (നാമം)
കാമവാസന, കാമചോദന, ലെെംഗികതൃഷ്ണ, ജീവചോദന. ലെെംഗികചോദന, ഭോഗതൃഷ്ണ
കാമം, രാഗം, രക്തി, രതി, രേവ
ദുർമ്മാർഗ്ഗം, അധർമ്മം, ധർമ്മച്യൂതി, പേവഴി, ഉന്മാർഗ്ഗം
- verb (ക്രിയ)
ദാഹിക്കുക, ദാഹം കൊള്ളുക, ആശിക്കുക, ആഗ്രഹിക്കുക, ആവശ്യം തോന്നുക
കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, ആഗ്രഹമുണ്ടാകുക, ആശിക്കുക
കാമിക്കുക, മോഹിക്കുക, ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, ഭ്രമിക്കുക
ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക