- noun (നാമം)
- idiom (ശൈലി)
സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക
- verb (ക്രിയ)
- verb (ക്രിയ)
ഇഷ്ടപ്പെടുക, ഇഷ്ടം ജനിക്കുക, ആസ്വദിക്കുക, മതിർക്കുക, മതൃക്കുക
ആസ്വദിക്കുക, രുചിക്കുക, സ്വാദുനോക്കുക, മുകരുക, നുകരുക
സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക
സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
- noun (നാമം)
ആഡംബരം, ആർഭാടം, സുഖഭോഗസൗകര്യം, സുഖഭോഗജീവിതം, മെരുവണ
- adverb (ക്രിയാവിശേഷണം)
സുഖമായി, യഥാസുഖം, ആർഭാടത്തോടെ, സമൃദ്ധിയുടെ മടിത്തട്ടിൽ, സുഖസൗകര്യങ്ങളോടെ