1. luxury

    ♪ ലക്ഷറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഡംബരം, ആർഭാടം, സുഖഭോഗസൗകര്യം, സുഖഭോഗജീവിതം, മെരുവണ
    3. സുഖഭോഗജീവിതം, ആർഭാടജീവിതം, ആസക്തിപൂരണം, സുഖാനുഭവം, വികാശം
  2. luxuriant growth

    ♪ ലക്ഷൂറിയന്റ് ഗ്രോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. സമൃദ്ധമായവളർച്ച
  3. live in the lap of luxury

    ♪ ലൈവ് ഇൻ ദ ലാപ് ഓഫ് ലക്ഷറി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക
  4. luxuriant

    ♪ ലക്ഷൂറിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തഴച്ച, വാച്ച, സുസമൃദ്ധമായ, സുവൃദ്ധമായ, അതിസമൃദ്ധമായ
  5. luxuriate

    ♪ ലക്ഷൂറിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്യന്തം ആനന്ദിക്കുക, സുഖിക്കുക, വിഹരിക്കുക, തിന്നുസുഖിക്കുക, മൃഷ്ടാന്നമായി ഭക്ഷിക്കുക
  6. to grow luxuriantly

    ♪ ടു ഗ്രോ ലക്ഷറിയന്റ്ലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തഴച്ചുവളരുക
  7. luxurious

    ♪ ലക്ഷൂറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിസുഖാവഹമായ, ആഡംബരസമൃദ്ധിയുള്ള, ആഡംബരഘോഷമുള്ള, ആഡംബരം നിറഞ്ഞ, ധനസമൃദ്ധമായ
    3. സുഭിക്ഷമായ, ആഡംബരജീവിതം നയിക്കുന്ന, സുഖാസ്വാദതത്പരനായ, സുഖഭോഗങ്ങളിൽ മുഴുകിജീവിക്കുന്ന, ഭോഗാസക്തമായ
  8. luxuriously

    ♪ ലക്ഷൂറിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി
  9. luxuriousness

    ♪ ലക്ഷൂറിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഡംബരം, ആർഭാടം, സുഖഭോഗസൗകര്യം, സുഖഭോഗജീവിതം, മെരുവണ
  10. luxurious-ness

    ♪ ലക്ഷൂറിയസ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഡംബരം, ആർഭാടം, വിതപ്പ്, സമൃദ്ധി, തഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക