1. lie low

    ♪ ലൈ ലോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
  2. low-lying land

    ♪ ലോ-ലൈയിംഗ് ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. താഴ്ന്നുകിടക്കുന്ന സ്ഥലം
  3. lying low

    ♪ ലൈയിംഗ് ലോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒളിച്ചിരിക്കുന്ന, ഒളിച്ചുതാമസിക്കുന്ന, അജ്ഞാതവാസം നടത്തുന്ന, അജ്ഞാതവാസത്തിലായ, പതുങ്ങിക്കഴിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക