1. lynch

    ♪ ലിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിച്ചുകൊല്ലുക, തല്ലിക്കൊല്ലുക, ആരോപിക്കപ്പെട്ട കുറ്റത്തിന് നിയമപരമായ വിചാരണകൂടാതെ തൂക്കിക്കൊല്ലുക, അക്രമമായി നിയമം നോക്കാതെ ശിക്ഷിക്കുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക
  2. lynch law

    ♪ ലിഞ്ച് ലോ
    src:crowdShare screenshot
    1. noun (നാമം)
    2. കിരാതനിയമം
    3. വിചാരണയില്ലാത്ത ദൺഡനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക