1. m

    ♪ എം
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം
    3. മില്യൻ
    4. ഇംഗ്ലീഷ് അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം
  2. m-commerce

    ♪ എം-കൊമേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മൊബൈൽ ഫോണിലൂടെ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുക
  3. I'm not bothered

    ♪ ഐം നോട്ട് ബോതേർഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഞാനതുകാര്യമാക്കുന്നില്ല, ഞാനതു കാര്യമായിട്ടെടുക്കുന്നില്ല, അത് എന്നെ ബാധിക്കുന്നതല്ല, ഞാനതു ശ്രദ്ധിക്കുന്നില്ല, ഞനത് അവഗണിക്കുന്നു
  4. so I'm told

    ♪ സോ ഐം ടോൾഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടം, പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, വ്യക്തമായി
    3. ശ്രുതിപ്രകാരം, കേൾവിപ്പെടും വണ്ണം, ഊഹിക്കുംപോലെ, സങ്കല്പിക്കുംപ്രകാരം, എല്ലാരീതിയിലും
  5. I'm-all-right-Jack

    ♪ ഐം-ഓൾ-റൈറ്റ്-ജാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മസംതൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തഭാവമുള്ള, സ്വയം പുകഴ്ത്തുന്ന, വീമ്പിളക്കുന്ന
    3. സ്വയം സംതൃപ്തഭാവമുള്ള, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തനായ, ആത്മതുഷ്ടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക