-
scanning machine
♪ സ്കാനിംഗ് മഷീന്‍- noun (നാമം)
- ചിത്രങ്ങളെയും ഗ്രാഫിക്സുകളെയും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഭാഷയിലേക്ക് മാറ്റാൻ സഹായിക്കുന്ന യന്ത്രം
-
slot-machine
♪ സ്ലോട്ട്-മഷീൻ- noun (നാമം)
- ലോഹത്തകിടിലും മറ്റും പഴുതുണ്ടാക്കുന്നതിനുള്ള യന്ത്രം
- നാണയമിട്ടു പ്രവർത്തിക്കുന്ന യന്ത്രം
-
franking machine
♪ ഫ്രാങ്കിംഗ് മഷീൻ- noun (നാമം)
- തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
-
machine logic
♪ മഷീൻ ലോജിക്- noun (നാമം)
- കമ്പ്യൂട്ടറിന്റെ പ്രവർത്തന രീതി
-
machinations
♪ മാഷിനേഷൻസ്- noun (നാമം)
-
machine
♪ മഷീൻ- noun (നാമം)
-
fruit machine
♪ ഫ്രൂട്ട് മഷീൻ- noun (നാമം)
- ഫ്രൂട്ട് മെഷീൻ (ചൂത് കളിക്കുന്ന മെഷീൻ)
-
fax machine
♪ ഫാക്സ് മഷീൻ- noun (നാമം)
- ഫാക്സ് മെഷീൻ (പ്ര തികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
- ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
-
reaping machine
♪ രീപ്പിംഗ് മഷീൻ- noun (നാമം)
- കൊയ്ത്തു യന്ത്രം
-
moulding machine
♪ മോൾഡിംഗ് മെഷീൻ- noun (നാമം)
- മൂശകളുണ്ടാക്കുന്നതിനുള്ള യന്ത്രം