1. macho man

    ♪ മാഷോ മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശക്തിമാൻ, കരുത്തൻ, അതിശക്തൻ, ഇഷൻ, ഉരത്തൻ
    3. അതിപൗരുഷത്വം കാണിക്കുന്നയാൾ, ആണായി പിറന്നതിൽ ഊറ്റം കൊള്ളുന്നവൻ, ചോരത്തിളപ്പുള്ള പുരുഷൻ, പൗരുഷമുള്ളവൻ, ആണാപ്പിറന്നവൻ
    4. ശക്തൻ, കരുത്തൻ, ദൃഢഗാത്രൻ, ദൃഢ പേശികളുള്ള ആൾ, ഉങ്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക