- 
                    Mad♪ മാഡ്- വിശേഷണം
- 
                                ഭ്രാന്തചിത്തനായ
- 
                                ബുദ്ധിശൂന്യമായ
- 
                                പിച്ചുപിടിച്ച
- 
                                ഉൻമത്തനായ
- 
                                അവിശ്വാസനീയമാംവിധം
- 
                                ക്ഷോഭിച്ചുവശായ
- 
                                പേ ഇളകിയ
- 
                                ഭ്രമിച്ച
- 
                                ഉന്മത്തമായ
- 
                                ഭ്രാന്തുപിടിച്ച
- 
                                ഭ്രാന്തുളള
 
- 
                    Madly♪ മാഡ്ലി- വിശേഷണം
- 
                                ഭ്രാന്തനായ
 - ക്രിയാവിശേഷണം
- 
                                ഭ്രാന്തമായി
 
- 
                    Madded- ക്രിയ
- 
                                ഭ്രാന്തുപിടിപ്പിക്കുക
- 
                                ഭ്രാന്തു പിടിക്കുക
- 
                                ഭ്രാന്തനായി നടിക്കുക
- 
                                ബുദ്ധിഭ്രമമുണ്ടാകുക
 
- 
                    Mad dog♪ മാഡ് ഡോഗ്- നാമം
- 
                                പേപ്പട്ടി
 
- 
                    Madness♪ മാഡ്നസ്- -
- 
                                ഭ്രാന്ത്
 - നാമം
- 
                                ബുദ്ധിശൂന്യത
- 
                                ഉന്മാദം
- 
                                ക്രോധപാരവശ്യം
 
- 
                    Mad king♪ മാഡ് കിങ്- നാമം
- 
                                ഭ്രാന്തൻരാജാവ്
 
- 
                    Mad woman♪ മാഡ് വുമൻ- നാമം
- 
                                ഭ്രാന്തി
- 
                                ചിത്തഭ്രമമുള്ള സ്ത്രീ
 
- 
                    A mad dash- നാമം
- 
                                എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചിൽ
 
- 
                    Mad fellow♪ മാഡ് ഫെലോ- നാമം
- 
                                ഭ്രാന്തൻ
 
- 
                    Raving mad♪ റേവിങ് മാഡ്- വിശേഷണം
- 
                                പിച്ചും പേയും പുലമ്പുന്ന