1. madcap

    ♪ മാഡ്കാപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തനെപ്പോലെ പ്രവർത്തിക്കുന്ന, ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന, തുമ്പുംതുരാലുമില്ലാത്ത, എടുത്തുചാട്ടക്കാരനായ, അന്തമില്ലാതെ പ്രവർത്തിക്കുന്ന
    3. വികടത്തമുള്ള, വിചിത്രമായ, കോമാളിത്തം നിറഞ്ഞ, വിലക്ഷണമായ, അസാധാരണമായ
    1. noun (നാമം)
    2. അന്തമില്ലാതെ പ്രവർത്തിക്കുവന്നൻ, അസമീക്ഷ്യകാരി, നഷ്ടമതി, ബുദ്ധിഭ്രംശം ബാധിച്ച ആൾ, നഷ്ടസ്മൃതി
  2. mad-cap

    ♪ മാഡ്-കാപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസികസ്വഭാവമുള്ള, സാഹസികത കാട്ടുന്ന, ധീര, വീര, അഞ്ചാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക