1. madden

    ♪ മാഡൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്തുപിടിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യം വരുത്തുക, ചിത്തഭ്രമമുണ്ടാക്കുക, ഭ്രാന്താക്കുക
    3. ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, ചിത്തഭ്രമം വരുക, ബുദ്ധി താറുമാറാകുക, മതിഭ്രമം ഉണ്ടാകുക
  2. maddening

    ♪ മാഡനിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലട്ടുന്ന, ശല്യകരമായ, ശുണ്ഠിപിടിപ്പിക്കുന്ന, പൊറുതികെടുത്തുന്ന, വെറിപിടിപ്പിക്കുന്ന
    3. അലട്ടുന്ന, ശല്യമായ. ശുണ്ഠിപിടിപ്പക്കുന്ന, ക്ഷുഭ, ക്ഷോഭിപ്പിക്കുന്ന, അസഹ്യമായ
    4. രോഷാകുലമാക്കുന്ന, ക്രോധം ഉദ്ദീപിപ്പിക്കുന്ന, സംക്ഷോഭിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, കോപിപ്പക്കുന്ന
    5. പീഡാവഹമായ, അസഹ്യപ്പെടുത്തുന്ന, പീഡിപ്പിക്കുന്ന, അലട്ടുന്ന, ശല്യപ്പെടുത്തുന്ന
    6. കോപിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, രോഷാകുലമാക്കുന്ന, ക്ഷോഭിപ്പിക്കുന്ന, ഭ്രാന്തുപിടിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക