അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
made-up
♪ മെയ്ഡ്-അപ്പ്
src:ekkurup
adjective (വിശേഷണം)
കെട്ടിച്ചമച്ച, ഉണ്ടാക്കിയെടുത്ത, കൃത്രിമമായി കെട്ടിയുണ്ടാക്കിയ, പടച്ച, സ്വകല്പനയാൽ നിർമ്മിച്ച
made-up story
♪ മെയ്ഡ്-അപ്പ് സ്റ്റോറി
src:ekkurup
noun (നാമം)
കെട്ടിച്ചമയ്ക്കൽ, കള്ളക്കഥയുണ്ടാക്കൽ, കെട്ടിച്ചമയ്പ്, നിർമ്മിതം, കെട്ടിയുണ്ടാക്കിപ്പറയൽ
പുളു, പൊയ്, നുണ, നിസ്സാരനുണ, കള്ളം
കെട്ടുകഥ, കെട്ടിയുണ്ടക്കിയ കഥ, കള്ളക്കഥ, വിടുകഥ, വെറും കഥ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക