1. magic

    ♪ മാജിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇന്ദ്രജാലത്താലുള്ള, ഇന്ദ്രജാലപരമായ, മന്ത്രത്താലുള്ള, മന്ത്രവാദംകൊണ്ടുള്ള, പ്രകൃത്യതീതമായ
    3. മാന്ത്രികത്വമുള്ള, ഹൃത്, ഹൃൽ, മാന്ത്രികമായ, വശീകരണസമർത്ഥമായ
    4. അത്യന്തസുന്ദരമായ, അത്യാശ്ചര്യകരം, അത്ഭുതകരം, ആരാധ്യ, അസ്സൽ
    1. noun (നാമം)
    2. മാജിക്, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവിദ്യ, ആഭിചാരം
    3. മാജിക്, ഇന്ദ്രജാലം, മഹേന്ദ്രജാലം, ശംബരി, മന്ത്രികവിദ്യ
    4. മാന്ത്രികത്വം, മാസ്മരത, ആകർഷണം, പ്രലോഭനം, ഉത്തേജനം
    5. മാന്ത്രികശക്തി, മാന്ത്രികസ്പർശം, വെെദഗ്ദ്ധ്യം, പാടവം, ചതുരത
  2. magical

    ♪ മാജിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാന്ത്രികമായ, ഇന്ദ്രജാലപരമായ, അഭൗമമായ, ഐന്ദ്രജാലിക, മന്ത്രികതയുള്ള
    3. മാന്ത്രിക സ്പർശമുള്ള, അന്യസാധാരണമായ, അത്യസാധരണമായ, സവിശേഷമായ, സാമാന്യാതീതം
    4. മായികമായ, മാസ്മരതയുള്ള, മായാമോഹനമായ, മോഹി, മോഹിപ്പിക്കുന്ന
  3. dark magic

    ♪ ഡാർക്ക് മാജിക്
    src:crowdShare screenshot
    1. noun (നാമം)
    2. മന്ത്രവാദം
  4. black magic

    ♪ ബ്ലാക്ക് മാജിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രവാദം, ക്ഷുദ്രപ്രയോഗം, ദുർമന്ത്രവാദം, അഭിചാരം, അഭിചരണം
  5. magic power

    ♪ മാജിക് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. മാന്ത്രികശക്തി
  6. magic lantern

    ♪ മാജിക് ലാന്റൺ
    src:crowdShare screenshot
    1. noun (നാമം)
    2. മായാദീപം
    3. ഛായാപ്രദർശനദീപം
  7. magic realism

    ♪ മാജിക് റിയലിസം
    src:crowdShare screenshot
    1. noun (നാമം)
    2. അസ്വാഭാവിക സ്വാഭാവികത
  8. have a magic touch

    ♪ ഹാവ് എ മാജിക് ടച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അത്ഭുതകരമായ രീതിയിൽ ഒരു കാര്യത്തിൽ മാറ്റം വരുത്തുവാൻ കഴിവുണ്ടായിരിക്കുക
  9. magic trick

    src:ekkurupShare screenshot
    1. noun (നാമം)
    2. ജാലം, മായാജാലം, മാന്ത്രികവിദ്യ, ഇന്ദ്രജാലം, മഹേന്ദ്രജാലം
  10. magic spell

    ♪ മാജിക് സ്പെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രം, മന്ത്രിതം, മന്ത്രോച്ചാരണം, മന്ത്രപ്രയോഗം, ജപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക