- noun (നാമം)
സർവ്വരോഗസംഹാരി, സർവ്വരോഗസംഹാരിണി, സർവ്വരോഗനിവാരിണി, ദിവ്യൗഷധി, സർവ്വരോഗശമനൗഷധം
ഗുപ്തൗഷധം, ഒറ്റമൂലി, ദിവ്യൗഷധം, സർവ്വരോഗസംഹാരി, സർവ്വരോഗനിവാരിണി
ഒറ്റമൂലി, സിദ്ധൗഷധം, ഏകമൂലിക, സർവ്വരോഗനിവാരണൗഷധം, സർവ്വരോഗശമനൗഷധം
പരിഹാരം, പ്രതിക്രിയ, പ്രതിവിധി, ഒറ്റമൂലി, ദിവ്യൗഷധം
ഔഷധം, പ്രതിവിധി, പോംവഴി, എതിർകെെ, പരിശാന്തി