1. magnet

    ♪ മാഗ്നറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാന്തം, കാന്തകം, അയസ്കാന്തം, കാന്തലോഹം, കാന്തായസം
    3. ആകർഷണം, കാന്തം, നയ, ഇര, മനോഹരമായത്
  2. magnetic

    ♪ മാഗ്നെറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാഗ്നറ്റിക്, കാന്തിക, കാന്തശക്തിയുള്ള, കാന്തികശക്തിയുള്ള, കാന്തികമേഖലയുള്ള
  3. magnetism

    ♪ മാഗ്നറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. കാന്തത, കാന്തത്വം, കാന്തശക്തി, കാന്തികശക്തി, കാന്തികത
  4. magnetically

    ♪ മാഗ്നെറ്റിക്കലി
    src:crowdShare screenshot
    1. noun (നാമം)
    2. ആകർഷണ ശക്തി
  5. magnetic disk

    ♪ മാഗ്നെറ്റിക് ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്
  6. magnetic tape

    ♪ മാഗ്നെറ്റിക് ടേപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
  7. magnetic flux

    ♪ മാഗ്നെറ്റിക് ഫ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കാന്തപ്രവാഹം
  8. magnetic stripe

    ♪ മാഗ്നെറ്റിക് സ്ട്രൈപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം
  9. thermo magnetism

    ♪ തേമോ മാഗ്നറ്റിസം
    src:crowdShare screenshot
    1. noun (നാമം)
    2. ഘർമജന്യകാന്തശക്തി
  10. magnetic attraction

    ♪ മാഗ്നെറ്റിക് അട്രാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാന്തിക ആകർഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക