1. magnificent

    ♪ മാഗ്നിഫിസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉജ്ജ്വലം, അതിശോഭയുള്ള, മനോഹരമായ, മനോമോഹനമായ, ഹൃദ്യമായ
    3. പ്രൗഢിയേറിയ, പ്രൗഢഗംഭീരമായ, പ്രേൗഢാജ്ജ്വലമായ, പ്രതാപം കാട്ടുന്ന, ഉജ്ജ്വലശോഭയുള്ള
    4. മഹത്തായ, മഹനീയമായ, ശ്രേഷ്ഠമായ, മികച്ച, മഹത്തരമായ
  2. magnificence

    ♪ മാഗ്നിഫിസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹനീയത, മഹാനുഭാവത, മാഹാത്മ്യം, വിയൻ, വിയപ്പ്
  3. magnificable

    ♪ മാഗ്നിഫികബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിപുലമാക്കാവുന്ന
    3. വലുതാക്കാവുന്ന
  4. striking magnificent

    ♪ സ്ട്രൈക്കിംഗ് മാഗ്നിഫിസെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേതോഹരമായ, ആകർഷിക്കുന്ന, ധർഷക, വശീകരിക്കുന്ന, മനംമയക്കുന്ന
  5. magnificently

    ♪ മാഗ്നിഫിസന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക