1. magnify

    ♪ മാഗ്നിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥൂലീകരിക്കുക, വലുതാക്കിക്കാട്ടുക, വലുതാക്കുക, വർദ്ധിപ്പിക്കുക, വിസ്തൃതമാക്കുക
    3. അത്യൂക്തികലർത്തുക, അത്യൂക്തിയായി പറയുക, വർണ്ണിച്ചുപറയുക, പർവ്വതീകരിക്കുക, ഉള്ളതിലും വലുതാക്കിപ്പറയുക
  2. magnifying lens

    ♪ മാഗ്നിഫൈയിങ് ലെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതക്കണ്ണാടി
  3. magnifier

    ♪ മാഗ്നിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതക്കണ്ണാടി
    3. ചെറുവസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന കണ്ണാടി
    4. പെരുപ്പിച്ചു കാണിക്കുന്ന വസ്തു
  4. magnifying glass

    ♪ മാഗ്നിഫൈയിങ് ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതക്കണ്ണാടി
  5. magnified

    ♪ മാഗ്നിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച
    3. വലിപ്പത്തിലുള്ള, താരതമ്യേന വലിപ്പത്തിലുണ്ടാക്കിയ, വികാസിത, വികസിപ്പിച്ച, വിസ്താരിത
    4. അതിശയോക്തിയായ, പർവതീകരിച്ച, വലുതാക്കിക്കാട്ടുന്ന, വർദ്ധമാനമായ, ഏധമാന
  6. magnifi-cence

    ♪ മാഗ്നിഫി-സൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഡംബരം, ആർഭാടം, സുഖഭോഗസൗകര്യം, സുഖഭോഗജീവിതം, മെരുവണ
  7. magnifi-cent

    ♪ മാഗ്നിഫി-സന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഹത്തായ, മഹനീയമായ, യശസ്കര, ശ്രേഷ്ഠമായ, ദേവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക