1. maid

    ♪ മെയ്ഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചാരിക, പണിക്കാരി, പണിക്കാരത്തി, വേലക്കാരി, വേലക്കാരത്തി
    3. ബാല, ബാലിക, തരുണ, തരുണി, കുമാരി
    4. കനി, കന്യക, കനീനക, കനീനി, കനീനിക
  2. pantry maid

    ♪ പാന്ട്രി മെയ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കലവറ വൃത്തിയാക്കുന്നവൻ
  3. servant-maid

    ♪ സർവന്റ്-മെയ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വേലക്കാരി
  4. maid of honour

    ♪ മെയ്ഡ് ഓഫ് ഓണർ
    src:crowdShare screenshot
    1. noun (നാമം)
    2. രാജ്ഞിയുടെ പരിചാരിക
  5. lady's maid

    ♪ ലേഡീസ് മെയ്ഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചാരിക, പണിക്കാരി, പണിക്കാരത്തി, വേലക്കാരി, വേലക്കാരത്തി
  6. maid-of-all-work

    ♪ മെയ്ഡ്-ഓഫ്-ഓൾ-വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചാരിക, പണിക്കാരി, പണിക്കാരത്തി, വേലക്കാരി, വേലക്കാരത്തി
  7. maid of all work

    ♪ മെയ്ഡ് ഓഫ് ഓൾ വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിടുപണിക്കാരൻ, വിടുപണിചെയ്തുഴലുന്നയാൾ, അടിമ, അടിമപ്പണിക്കാരൻ, അടിമയെപ്പോലെ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവൻ
    3. പലതരം പണികൾ ചെയ്യുന്ന ജോലിക്കാരൻ, സർവ്വകർമ്മകാരൻ, സർവ്വകാര്യസാധകൻ, സമസ്തവ്യാപാരവ്യുത്പന്നൻ, പലകാര്യസ്ഥൻ
    4. അടിമ, അധീനൻ, ഭാക്തികൻ, ഭാര്യൻ, ആശ്രിതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക