- noun (നാമം)
കാതലായ ഭാഗം, കേന്ദ്രഭാഗം, കേന്ദ്രബിന്ദു, നിർണ്ണായകഘടകം, ഏറ്റവും സാരവത്തായ ഭാഗം
കേന്ദ്രഭാഗം, നിർണ്ണായകഘടകം, കേന്ദ്രാശയം, മർമ്മം, മർമ്മാവ്
മജ്ജ, മജ്ജാതന്തു, കാതൽ, സത്ത്, സത്ത
- noun (നാമം)
നക്കൽ, ആദ്യരേഖ, ആദ്യലേഖ, പ്രഥമലേഖ്യം, ആലേഖ്യം
ഏകദേശധാരണ, നഖചിത്രം, രേഖാചിത്രം, വ്യാഖ്യ, സംക്ഷിപ്തവിവരണം
സ്ഥൂലവർണ്ണനം, രേഖാരൂപം, ചെറുവിവരണം, ലഘുവിവരണം, വിഷയസംഗ്രഹം
- verb (ക്രിയ)
ചുരുക്കിയെഴുതുക, സംഗ്രഹിക്കുക, സംക്ഷേപിക്കുക, സംക്ഷേപിച്ചു പറയുക, സംക്ഷിപ്തമായി പറയുക