1. main points

    ♪ മെയിൻ പോയിന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നക്കൽ, ആദ്യരേഖ, ആദ്യലേഖ, പ്രഥമലേഖ്യം, ആലേഖ്യം
    3. ഏകദേശധാരണ, നഖചിത്രം, രേഖാചിത്രം, വ്യാഖ്യ, സംക്ഷിപ്തവിവരണം
    4. സ്ഥൂലവർണ്ണനം, രേഖാരൂപം, ചെറുവിവരണം, ലഘുവിവരണം, വിഷയസംഗ്രഹം
  2. main point

    ♪ മെയിൻ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാതലായ ഭാഗം, കേന്ദ്രഭാഗം, കേന്ദ്രബിന്ദു, നിർണ്ണായകഘടകം, ഏറ്റവും സാരവത്തായ ഭാഗം
    3. കേന്ദ്രഭാഗം, നിർണ്ണായകഘടകം, കേന്ദ്രാശയം, മർമ്മം, മർമ്മാവ്
    4. മജ്ജ, മജ്ജാതന്തു, കാതൽ, സത്ത്, സത്ത
  3. give the main points of

    ♪ ഗിവ് ദ മെയിൻ പോയിന്റ്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുക്കിയെഴുതുക, സംഗ്രഹിക്കുക, സംക്ഷേപിക്കുക, സംക്ഷേപിച്ചു പറയുക, സംക്ഷിപ്തമായി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക