1. Maintain

    ♪ മേൻറ്റേൻ
    1. നാമം
    2. കോടതിവ്യവഹാരം
    1. ക്രിയ
    2. മുറുകെപ്പിടിക്കുക
    3. സമർത്ഥിക്കുക
    4. പാലിക്കുക
    5. സംരക്ഷിക്കുക
    6. രക്ഷിക്കുക
    7. നിലനിറുത്തുക
    8. വച്ചുകൊണ്ടിരിക്കുക
    9. തീറ്റിപ്പോറ്റുക
    10. ബന്ധങ്ങൾ തുടങ്ങിയവ തുടർന്നുകൊണ്ടുപോകുക
    11. നിലനിർത്തുക
    12. കാത്തുസൂക്ഷിക്കുക
    13. പുലർത്തുക
  2. Maintaining

    ♪ മേൻറ്റേനിങ്
    1. വിശേഷണം
    2. നിലനിർത്തുന്ന
    1. നാമം
    2. നിലനിർത്തൽ
  3. Maintainable

    1. വിശേഷണം
    2. നിലനിർത്തത്തക്ക
    3. അംഗീകരിക്കാവുന്ന
    1. നാമം
    2. ന്യായീകരിക്കത്തക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക