1. maintainable

    ♪ മെയിൻടെയിനബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അംഗീകരിക്കാവുന്ന
    3. നിലനിർത്തത്തക്ക
  2. maintain

    ♪ മെയിൻടെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാലിക്കുക, നിലനിർത്തുക, സൂക്ഷിക്കുക, രക്ഷിക്കുക, പരിരക്ഷിക്കുക
    3. സംരക്ഷിക്കുക, നല്ലരീതിയിൽ നിലനിർത്തുക, അറ്റകുറ്റം തീർക്കുക, കുറതീർക്കുക, കേടുപാടുപോക്കി സൂക്ഷിക്കുക
    4. പോറ്റുക, സംരക്ഷിക്കുക, ജീവസന്ധാരണത്തിനു വക നൽകുക, പരിരക്ഷിക്കുക, പാലിക്കുക പുലർത്തുക
    5. മുറുകെപ്പിടിക്കുക, അഭിപ്രായം പുലർത്തുക, സമർത്ഥിക്കുക, നിർബ്ബന്ധം പിടിക്കുക, പ്രഖ്യാപിക്കുക
  3. maintain contact with

    ♪ മെയിൻടെയിൻ കോണ്ടാക്റ്റ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, ബന്ധം പുലർത്തിക്കൊണ്ടിരിക്കുക, സമ്പർക്കം വയ്ക്കുക, സൗഹൃദം പുലർത്തുക, ഉലയാത്ത സ്നേഹബന്ധം പുലർത്തുക
  4. maintain one's composure

    ♪ മെയിൻടെയിൻ വൺസ് കമ്പോഷർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
  5. well maintained

    ♪ വെൽ മെയിൻറെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, വൃത്തിയായ, ശുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക