- idiom (ശൈലി)
- idiom (ശൈലി)
ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
- phrasal verb (പ്രയോഗം)
രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
- verb (ക്രിയ)
കുറ്റം ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, എല്ലാം തുറന്നുപറയുക, കുറ്റസമ്മതം നടത്തുക, ചെയ്ത തെറ്റു തുറന്നു പറയുക
- phrasal verb (പ്രയോഗം)
ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏറ്റുപറയുക, ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, സമ്മതിക്കുക
എല്ലാം തുറന്നു പറയുക, സത്യംപറയുക, ഏറ്റുപറയുക, ഒന്നും മറയ്ക്കാതെ ഏറ്റുപറയുക, എല്ലാംതുറന്നുപറഞ്ഞു മനസ്സിന്റെ ഭാരം കുറയ്ക്കുക
- verb (ക്രിയ)
ഏൽക്കുക, സമ്മതിക്കുക, ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏൽക്കുക, കുറ്റം സമ്മതിക്കുക