- verb (ക്രിയ)
- phrasal verb (പ്രയോഗം)
വിട്ടുവീഴ്ച ചെയ്യുക, പൊരുത്തപ്പെടാൻവേണ്ടി ഏതാനും വിട്ടുവീഴ്ചകൾ ചെയ്ക, അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്യുക, രാജിയാകുക, യോജിപ്പിലെത്തുക
വഴങ്ങിക്കൊടുക്കുക, എതിർക്കുന്നതു മതിയാക്കുക, കീഴടങ്ങുക, വഴങ്ങുക, വിട്ടുകൊടുക്കുക
- verb (ക്രിയ)
അനുരഞ്ജനത്തിലെത്തുക, രാജിയാകുക, വിട്ടുവീഴ്ച ചെയ്യുക, സന്ധിക്കുക, ഉപരഞ്ജിക്കുക