1. make a contribution

    ♪ മെയ്ക് എ കോൺട്രിബ്യൂഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
    1. phrase (പ്രയോഗം)
    2. സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
  2. make a contribution of

    ♪ മെയ്ക് എ കോൺട്രിബ്യൂഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവനചെയ്യുക, സംഭാവന കൊടുക്കുക, അപസർജ്ജിക്കുക, സംഭാവനയായി നൽകുക, ദ്രവ്യസഹായം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക