- idiom (ശൈലി)
യോജിപ്പിൽ എത്തിച്ചേരുക, ഒത്തുതീർപ്പിലെത്തുക, ധാരണയിലെത്തുക, ധാരണയാകുക, സന്ധിയിലെത്തുക
- phrasal verb (പ്രയോഗം)
വിട്ടുവീഴ്ച ചെയ്യുക, പൊരുത്തപ്പെടാൻവേണ്ടി ഏതാനും വിട്ടുവീഴ്ചകൾ ചെയ്ക, അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്യുക, രാജിയാകുക, യോജിപ്പിലെത്തുക
- verb (ക്രിയ)
അനുരഞ്ജനത്തിലെത്തുക, രാജിയാകുക, വിട്ടുവീഴ്ച ചെയ്യുക, സന്ധിക്കുക, ഉപരഞ്ജിക്കുക
യോജിപ്പിലെത്തുക, ധാരണയിലെത്തുക, തീർച്ചപ്പെടുത്തുക, ഉടമ്പടി ചെയ്ക, നിശ്ചയിക്കുക
ഉടമ്പടിചെയ്യുക, കരാർചെയ്യുക, ബാദ്ധ്യതപ്പെടുക, ഉടമ്പിടിക്കുക, ഉടമ്പെടുക