- phrasal verb (പ്രയോഗം)
തീരുമാനിക്കുക, നിശ്ചയിക്കുക, ദൃഢനിശ്ചയം ചെയ്യുക, തീർച്ചപ്പെടുത്തുക, തീർച്ചയാക്കുക
- verb (ക്രിയ)
തീരുമാനിക്കുക, നിശ്ചയിക്കുക, അധ്യവസിക്കുക, നിദാനിക്കുക, പ്രശ്നപരിഹാരം കാണുക
- adjective (വിശേഷണം)
കാര്യം നടത്തുന്ന, കാര്യനിർവ്വാഹകചുമതലയുള്ള, നിർവർത്തക, നിർവഹിക്കുന്ന, നിർവാഹക