- phrasal verb (പ്രയോഗം)
സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
- verb (ക്രിയ)
സംഭാവനചെയ്ക, സംഭാവ കൊടുക്കുക, വരിസംഖ്യ അടയ്ക്കുക, പിരിവുകൊടുക്കുക, ആണ്ടുവരി അടയ്ക്കുക
- verb (ക്രിയ)
സംഭാവനചെയ്യുക, സംഭാവന കൊടുക്കുക, അപസർജ്ജിക്കുക, സംഭാവനയായി നൽകുക, ദ്രവ്യസഹായം ചെയ്യുക