- verb (ക്രിയ)
നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക, തുറിച്ചുനോക്കുക
മുഖം ചുളിക്കുക, കൊഞ്ഞനം കാട്ടുക, കോക്കിറികാട്ടുക, കോക്രി കാണിക്കുക, ചുളിപ്പിക്കുക
മുഖം വീർപ്പിക്കുക, നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക
തുറിച്ചുനോക്കുക, പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക
- phrasal verb (പ്രയോഗം)
ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
- verb (ക്രിയ)
മുഖം ചുളിക്കുക, കൊഞ്ഞനം കാട്ടുക, കോക്കിറികാട്ടുക, കോക്രി കാണിക്കുക, ചുളിപ്പിക്കുക