- phrasal verb (പ്രയോഗം)
വിഡ്ഢിയാക്കുക, നാണംകെടുത്തുക, വിഡ്ഢിവേഷം കെട്ടിക്കുക, ചെണ്ടകൊട്ടിക്കുക, പരിഹാസ്യനാക്കിക്കാണിക്കുക
മേൽക്കെെ നേടുക, പരാജയപ്പെടുത്തുക, തറപറ്റിക്കുക, അടിച്ചിരുത്തുക, കീഴ്പ്പെടുത്തുക
ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക