- phrasal verb (പ്രയോഗം)
ആവശ്യമില്ലാതെ അസ്വസ്ഥപ്പെടുക, അസ്വസ്ഥമാകുക, നിസ്സാരകാര്യത്തിന്മേൽ വലിയ ബഹളം ഉണ്ടാക്കുക, പെട്ടെന്നു ക്ഷോഭിക്കുക, ആവശ്യത്തിൽകൂടുതൽ ശക്തിയായി പ്രതികരിക്കുക
- verb (ക്രിയ)
ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
- verb (ക്രിയ)
പരാതിപ്പെടുക, ആവലാതിപ്പെടുക, പ്രാരബ്ധംപറയുക, പരാതി നൽകുക, സങ്കടം ബോധിപ്പിക്കുക
പിറുപിറുക്കുക, മുറുമുറുക്കുക, മൊറുമൊറുക്കുക, സദാ പരാതിപ്പെടുക, മുരളുക
മുറുമുറുക്കുക, പിറുപിറുക്കുക, മിറുമിറുക്കുക, മൊറുമൊറുക്കുക, അതൃപ്തിയോ അമർഷമോ പ്രകടിപ്പിക്കുക
പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക