- idiom (ശൈലി)
നാനാവിധമാക്കുക, കുളമാക്കുക, ചളമാക്കുക, കുഴയ്ക്കുക, അബദ്ധം കാണിക്കുക
കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, താറുമാറാക്കുക, കുട്ടിച്ചുവരാക്കുക, നശിപ്പിക്കുക
- phrasal verb (പ്രയോഗം)
അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
- verb (ക്രിയ)
തപ്പുവരുത്തുക, കളിനിയമം ലംഘിക്കുക, തെറ്റിച്ചു പറയുക, അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക
അബദ്ധം കാട്ടുക, മണ്ടത്തരം കാണിക്കുക, തെറ്റായികെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക, കെടുകാര്യം ചെയ്യുക
തെറ്റായി കെെകാര്യം ചെയ്യുക, കുഴപ്പിക്കുക, വഷളാക്കുക, അബദ്ധം കാട്ടുക, കെടുകാര്യം ചെയ്യുക
കെടുകാര്യം ചെയ്യുക, അസമർത്ഥമായി കെൊര്യം ചെയ്യുക, തെറ്റായി കെെകാര്യം ചെയ്യുക, ദുർഭരണം നടത്തുക, ക്രമരഹിതമായി പ്രവർത്തിക്കുക
വൃത്തികേടാക്കുക, അഴുക്കാക്കുക, മലിനീകരിക്കുക, അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക