1. make a profit

    ♪ മെയ്ക് എ പ്രോഫിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
    3. ആദായം ലഭിക്കുക, ലാഭമുണ്ടാകുക, ലാഭമുണ്ടാക്കുക, നേടുക, ആദായകരമായിരിക്കുക
  2. non-profit-making

    ♪ നോൺ-പ്രോഫിറ്റ്-മേക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരോപകാരപരമായ, ധർമ്മപരമായ, പരോപകാരതൽപ്പരനായ, ഉദാരമായ, മാനുഷികമായ
    3. ധാർമ്മികമായ, ധർമ്മാചരണമായ, ധർമ്മകർമ്മമായ, പരോപകാരാർത്ഥമുള്ള, സാമ്പത്തികലാഭത്തിനു വേണ്ടിയല്ലാത്ത
  3. make a profit of

    ♪ മെയ്ക് എ പ്രോഫിറ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്പാദിക്കുക, ഉണ്ടാക്കുക, നേടുക, ലഭിക്കുക, വരവുണ്ടാകുക
  4. make a large profit

    ♪ മെയ്ക് എ ലാർജ് പ്രോഫിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
  5. non-profit-making organization

    ♪ നോൺ-പ്രോഫിറ്റ്-മേക്കിങ് ഓർഗനൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസ്ഥാപനം, ധർമ്മശാല, ധർമ്മാലയം, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം, ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം
  6. profit-making

    ♪ പ്രോഫിറ്റ്-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരമായ, ലാഭകരം, ലാഭമുണ്ടാക്കുന്ന, പ്രതിഫലം നല്കുന്ന, പണം വാരുന്ന
    3. ആദായകരമായ, ലാഭകരമായ, ഫലപ്രദമായ, നല്ല വരവുള്ള, വരുമ്പടിയുള്ള
    4. ലാഭകരമായ, ആദായമുണ്ടാക്കുന്ന, ലാഭമുണ്ടാക്കുന്ന, ഗുണകാര, ഭോഗ്യ
    5. കടംവീട്ടാൻ മുതലുള്ള, സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, ഋണമുക്തമായ, ഋണഭാരമില്ലാത്ത
    6. സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, കടംകൊള്ളാൻ കഴിവുള്ള, നല്ലമതിപ്പുള്ള, ലാഭമുണ്ടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക