1. make a proposal

    ♪ മെയ്ക് എ പ്രപ്പോസൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടുത്തുചെന്നു സംസാരിക്കുക, അടുത്തുചെന്ന് ഉപദേശിക്കുക, ചെന്നു വിവരം പറയുക, സ്നേഹസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക
  2. make an indecent proposal to

    ♪ മെയ്ക് ആൻ ഇൻഡീസന്റ് പ്രപ്പോസൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക