- idiom (ശൈലി)
ഓടിപ്പോകുക, പലായനം ചെയ്യുക, മണ്ടുക, എടുത്തോടുക, രക്ഷപ്പെടുക
ഒളിച്ചോടിപ്പോകുക, ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
- phrasal verb (പ്രയോഗം)
ഓടിപ്പോവുക, ഓടിക്കളയുക, കടന്നുകളയുക, പലായനംചെയ്യുക, ഓടിമറയുക
ഓടിക്കളയുക, കടക്കുക, രക്ഷപ്പെടുക, ശിക്ഷയിൽനിന്നു രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപെടുക
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
ഓടിക്കളയുക, കടക്കുക, രക്ഷപ്പെടുക, ശിക്ഷയിൽനിന്നു രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപെടുക
- phrase (പ്രയോഗം)
പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
- verb (ക്രിയ)
പാളയം വിട്ടോടിപ്പോകുക, ഒളിച്ചോടിപ്പോവുക, ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, ഒളിച്ചോടുക
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക
ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
- idiom (ശൈലി)
പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
- verb (ക്രിയ)
ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, ഭയം ജനിപ്പിക്കുക, ചകിതമാക്കുക
ഭയംകൊണ്ടു മരവിക്കുമാറാക്കുക, ഭയപ്പെടുത്തി രക്തം മരവിക്കുമാറാക്കുക, ഭയപ്പെടുത്തുക, പരിഭ്രമിപ്പിക്കുക, ഞെട്ടിപ്പിക്കുക