1. make a show of

    ♪ മെയ്ക് എ ഷോ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭാവിക്കുക, എന്തോ ചെയ്യുവാനെന്നവണ്ണം പെരുമാറുക, നടിക്കുക, അഭിനയിക്കുക, പ്രദർശിപ്പിക്കുക
    1. verb (ക്രിയ)
    2. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഭാവം നടിക്കുക, കപടമായി ഭാവിക്കുക
    3. പ്രദർശിപ്പിക്കുക, ദർശിപ്പിക്കുക, കാണിക്കുക, പ്രകടമാക്കുക, അറിയിക്കുക
  2. make a great show of

    ♪ മെയ്ക് എ ഗ്രേറ്റ് ഷോ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഷപ്പകിട്ടു കാട്ടുക, പകിട്ടു കാട്ടുക, ഭൂഷാഡംബരം പ്രദർശിപ്പിക്കുക, കെട്ടിച്ചമഞ്ഞു നടക്കുക, ഡംഭു കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക