- verb (ക്രിയ)
വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
പ്രസംഗിക്കുക, പ്രസംഗം നടത്തുക, പ്രഭാഷണം നടത്തുക, പ്രഭാഷിക്കുക, ഉപന്യസിക്കുക
പ്രസംഗിക്കുക, പ്രഭാഷിക്കുക, വാഗെെ്വഭവം പ്രകടിപ്പിക്കുക, വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക
- verb (ക്രിയ)
അഭിസംബോധ ചെയ്തു സംസാരിക്കുക, സദസ്സിനോടു പ്രസഗിക്കുക, സംബോധന ചെയ്യുക, അഭിവാദ്യം ചെയ്യുക, പ്രസംഗം ചെയ്യുക
- noun (നാമം)
വാഗ്മിത, വാക്സാമർത്ഥ്യം, വാഗാടോപം, വചനകൗശലം, വാഗ്മിത്വം