- idiom (ശൈലി)
പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
- verb (ക്രിയ)
പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
ശകാരിക്കുക, ദുഷിക്കുക, ഭള്ളുപറയുക, ഭർത്സിക്കുക, അധിക്ഷേപിക്കുക
പൊട്ടിത്തെറിക്കുക, ശക്തമായി പ്രതിഷേധിക്കുക, ഗർജ്ജിച്ചു പറയുക, ഖണ്ഡിക്കുക, നിഷ്കർഷിക്കുക
- verb (ക്രിയ)
ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക