- phrasal verb (പ്രയോഗം)
ചെയ്യാൻ തുടങ്ങുക, ആരംഭിക്കുക, ആരംഭം കുറിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
- verb (ക്രിയ)
മുന്നോട്ടുപോവുക, മുമ്പോട്ടുനീങ്ങുക, ആരംഭിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക
യാത്ര പോകുക, യാത്ര ആരംഭിക്കുക, യാത്രപുറപ്പെടുക, യാത്രയാകുക, വണ്ടികയറുക
- idiom (ശൈലി)
ജീവിതത്തിൽ പുതിയ ഒരേടു മറിക്കുക, പുതിയ അദ്ധ്യായം തുടങ്ങുക, പുതിയ മെച്ചപ്പെട്ട ജീവിതരീതി തുടങ്ങുക, തെറ്റുതിരുത്തി നല്ലവനാകുക, രൂപാന്തരപ്പെടുക