1. make advances

    ♪ മെയ്ക് അഡ്വാൻസസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടുത്തുചെന്നു സംസാരിക്കുക, അടുത്തുചെന്ന് ഉപദേശിക്കുക, ചെന്നു വിവരം പറയുക, സ്നേഹസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക
  2. at make sexual advances to

    ♪ ആറ്റ് മേക്ക് സെക്ഷ്വൽ അഡ്വാൻസ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശൃംഗാരസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക, ഇംഗിതം അറിയിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികബന്ധത്തിനു ക്ഷണിക്കുക
  3. make sexual advances to

    ♪ മെയ്ക് സെക്ഷ്വൽ അഡ്വാൻസസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക
  4. make advances to

    ♪ മെയ്ക് അഡ്വാൻസസ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സല്ലപിക്കുക, നർമ്മസംഭാഷണം നടത്തുക, ശ്രംഗരിക്കുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, കുണട്ടുക
    1. verb (ക്രിയ)
    2. പുറകേ ഓടുക, പുറകേ പോകുക, അനുധാവനം ചെയ്യുക, പിന്തുടരുക, പിൻകൂടുക
    3. സ്ത്രീയുടെ പിന്നാലെ കൂടുക, വിവാഹാർത്ഥന നടത്തുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, പിന്നാലെ കൂടുക, പുറകേ ഓടുക
  5. make sexual advances

    ♪ മെയ്ക് സെക്ഷ്വൽ അഡ്വാൻസസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേശ്യാവൃത്തി ചെയ്യുക, ലെെംഗികതൊഴിലാളിയാകുക, രതിതൊഴിൽ ചെയ്യുക, അപരാധിക്കുക, പ്രലോഭിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക