- phrasal verb (പ്രയോഗം)
സല്ലപിക്കുക, നർമ്മസംഭാഷണം നടത്തുക, ശ്രംഗരിക്കുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, കുണട്ടുക
- verb (ക്രിയ)
പുറകേ ഓടുക, പുറകേ പോകുക, അനുധാവനം ചെയ്യുക, പിന്തുടരുക, പിൻകൂടുക
സ്ത്രീയുടെ പിന്നാലെ കൂടുക, വിവാഹാർത്ഥന നടത്തുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, പിന്നാലെ കൂടുക, പുറകേ ഓടുക
- verb (ക്രിയ)
ശൃംഗാരസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക, ഇംഗിതം അറിയിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികബന്ധത്തിനു ക്ഷണിക്കുക
- verb (ക്രിയ)
ലെെംഗിക ബന്ധത്തിനു ക്ഷണിക്കുക, അനുചിത ലെെംഗികബന്ധത്തിനു നിർബ്ബന്ധിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികാഭിലാഷം അറിയിക്കുക, കാമചേഷ്ടകൾ കാണിക്കുക
- verb (ക്രിയ)
വേശ്യാവൃത്തി ചെയ്യുക, ലെെംഗികതൊഴിലാളിയാകുക, രതിതൊഴിൽ ചെയ്യുക, അപരാധിക്കുക, പ്രലോഭിപ്പിക്കുക
- verb (ക്രിയ)
അടുത്തുചെന്നു സംസാരിക്കുക, അടുത്തുചെന്ന് ഉപദേശിക്കുക, ചെന്നു വിവരം പറയുക, സ്നേഹസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക