- idiom (ശൈലി)
പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
അനുവദിച്ചു കൊടുക്കുക, ക്ഷമിക്കുക, പൊറുക്കുക, മാപ്പുകൊടുക്കുക, ഇളവു കൊടുക്കുക
- idiom (ശൈലി)
സഹിക്കുക, ക്ഷമിക്കുക, ക്ഷമകാട്ടുക, ക്ഷമയോടുകൂടി സഹിക്കുക, സഹിഷ്ണുത കാണിക്കുക
- verb (ക്രിയ)
ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക
ഗൗരവം കുറയ്ക്കുക, പ്രത്യക്ഷഗൗരവം കുറയ്ക്കുക, മയപ്പെടുത്തുക, ലഘൂകരിക്കുക, ക്ഷമിക്കുക
ക്ഷമിക്കുക, മാപ്പുകൊടുക്കുക, കണ്ടില്ലെന്നു നടിക്കുക, കേട്ടില്ലെന്നു നടിക്കുക, വിഗണിക്കുക
മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക
- idiom (ശൈലി)
പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക